/uploads/news/2097-IMG_20210728_200203.jpg
Obituary

നിര്യാതയായി: രാജമ്മ (90)


കഠിനംകുളം: മുണ്ടൻചിറ, മണക്കാട്ടിൽ വീട്ടിൽ പരേതനായ കുട്ടൻ പണിക്കരുടെ ഭാര്യ രാജമ്മ (90) നിര്യാതയായി. മക്കൾ: ശാന്ത, ലീല, ശ്യാമള, സുരേന്ദ്രൻ, രാജൻ, ബാബു, വാസവൻ, ശകുന്തള. മരുമക്കൾ: സുകുമാരൻ, സോമൻ, വിജയൻ, സരള, സുരേന്ദ്രൻ, ലത, ഗീത, ദീപ. സഞ്ചയനം ആഗസ്റ്റ് 1 ന് രാവിലെ 9 മണിക്ക് നടക്കും.

നിര്യാതയായി: രാജമ്മ (90)

0 Comments

Leave a comment