/uploads/news/news_നിര്യാതയായി:_റഹുമാബീവി_(85)_1707214980_8278.jpg
Obituary

നിര്യാതയായി: റഹുമാബീവി (85)


പെരുമാതുറ: പെരുമാതുറ, ഒറ്റപ്പന, തെരുവിൽ തൈവിളാകം വീട്ടിൽ പരേതനായ അബ്ദുൽ സമദിന്റെ ഭാര്യ റഹുമാ ബീവി (85) നിര്യാതയായി. മക്കൾ: സീനത്ത്, അമീർ ഉമ്മ, സക്കീർ, അബു, നസീമ, റുബീന. മരുമക്കൾ: നജീബ്, കബീർ, അസീമ, റാഷിദ, നിസാം, അബ്ദുൽ ഗഫൂർ. പുതുക്കുറിച്ചി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

പുതുക്കുറിച്ചി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

0 Comments

Leave a comment