പെരുമാതുറ: പെരുമാതുറ, കൊട്ടാരംതുരുത്ത്, കയറ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ റുഖിയാ ഉമ്മാൾ (87) നിര്യാതയായി.
മക്കൾ: ഷീമാ, ഷാഹിദ, ഷാനിബ, ഷാജഹാൻ (ദുബായ്), ഷെഫീക്ക, ഷാക്കിർ (അബുദാബി). മരുമക്കൾ: പരേതനായ അൻസാരി, അഷ്‌റഫ്, ആസാദ്, ഷീജ, സുലൈമാൻ, ഹലീമ. പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
നിര്യാതയായി: റുഖിയ ഉമ്മാൾ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments