തിരുമല: കുന്നപ്പുഴ, കൊങ്കളം, എൻ.ആർ.ഡബ്യു.എ റ്റി 52, കാഞ്ചനത്തിൽ പരേതനായ എൻ.വാസുദേവൻ നായരുടെ ഭാര്യ സരസ്വതി അമ്മ (90) നിര്യാതയായി. മക്കൾ: ലീല, കമലേശ്വരി, മധുസുധരൻ നായർ, അനില, ലതിക, സുധീർ, ബാഹുലേയൻ നായർ (പരേതൻ). മരുമക്കൾ: ശ്രീകണ്ഠൻ നായർ. ശ്രീദേവി, ജയചന്ദ്രൻ നായർ , ബിന്ദു, സതീഷ്, രശ്മി, രവീന്ദ്രൻ നായർ (പരേതൻ). സഞ്ചയനം: 3/11/19 (ഞായർ) രാവിലെ 8.30ന്. ഫോൺ: 94473 40586.
നിര്യാതയായി: സരസ്വതി അമ്മ (90)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments