/uploads/news/498-IMG_20190504_204647.jpg
Obituary

നിര്യാതയായി: സി.ലളിതമ്മ (86)


കഴക്കൂട്ടം: മേനംകുളം കണ്ണാന്തല വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ സി.ലളിതമ്മ (86) നിര്യാതയായി. മക്കൾ: ബാഹുലേയൻ നായർ, ചന്ദ്രികാ ദേവി, വിനയ കുമാരി, കുട്ടികൃഷ്ണൻ നായർ, പരേതനായ സതീഷ് ചന്ദ്രൻ നായർ. മരുമക്കൾ: ഇന്ദിരാ പിള്ള, നിർമ്മലകുമാരി, ശശികുമാരൻ നായർ, തുളസീധരൻ നായർ. സഞ്ജയനം: തിങ്കൾ രാവിലെ 9 മണിക്ക്. ഫോൺ: 99478 69116.

നിര്യാതയായി: സി.ലളിതമ്മ (86)

0 Comments

Leave a comment