കഴക്കൂട്ടം: പള്ളിത്തുറ, നിർമലാംബിക ലൈനിൽ, ഹൗസ് നമ്പർ 43 - ൽ സ്റ്റാൻസിലാസ് പെരേരയുടെ ഭാര്യ സില്ലി പെരേര (76) നിര്യാതയായി. മക്കൾ ജോസഫ് പെരേര, ഫ്രെഡി പെരേര, അലോഷ്യസ് പെരേര, ജൂലിയസ് പെരേര, ലൂർദ് പെരേര, ജോർജ് പെരേര, കൊച്ചുത്രേസ്യ. മരുമക്കൾ: ഉഷ ജോസഫ്, സോഫി ഫ്രെഡി, ബീന അലോഷ്യസ്, സുജി, ബൈജു, ഹൈൻസ്. മരണാനന്തര ചടങ്ങ് 19ന് രാവിലെ 7 മണിക്ക് പള്ളിത്തുറ മേരി മഗ്ദലൻ ദേവാലയത്തിൽ നടക്കും.
നിര്യാതയായി: സില്ലി പെരേര (76)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments