കഴക്കൂട്ടം: മംഗലപുരം, തോന്നയ്ക്കൽ, വിളയിൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സുലോചന (90) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച (മെയ് 30) രാവിലെ 9 മണിക്ക് സ്വവസതിയിൽ. ഫോൺ: 99461 08430.
നിര്യാതയായി: സുലോചന (90)
0 Comments