പള്ളിപ്പുറം: സി.ആർ.പി.എഫ് ക്യാമ്പിന് സമീപം, റഹ്മത്ത് വീട്ടിൽ പരേതനായ ജനാബ് സൈദ് മുഹമ്മദ് മൗലവി (മാന്നാർ) യുടെ ഭാര്യ സൈനബ ബീവി (86) നിര്യാതയായി. മക്കൾ: സിദ്ധിഖ്, ഫാറൂഖ്, സലിം, ഫാത്തിമ, നഫീസത്ത്, ഹാഷിം. മരുമക്കൾ: സിറാജുദ്ദീൻ, ജലാലുദ്ദീൻ, സുബൈദ ബീവി, സീനത്ത്, സഹീല ബീവി, ശശിദ.
നിര്യാതയായി: സൈനബ ബീവി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments