നെടുമങ്ങാട്: പതിനാറാം കല്ല് പേരില കറ്റുവെട്ടിയിൽ ജയൻ -സിന്ധു ദമ്പതികളുടെ മകൾ അജേന്തു (21) ആണ് പ്രസവത്തെ തുടർന്ന് മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ വെച്ച് മരിച്ചത്. ബി.പി കൂടിയതാണ് മരണ കാരണം എന്ന് പറയുന്നു. ആദ്യ പ്രസവത്തിൽ ബി.പി കൂടിയതിനെ തുടർന്ന് കുഞ്ഞു മരിക്കുകയുണ്ടായി. ആർ.ഡി.ഒ എത്തി ഇൻക്വസ്റ്റ് തയാറാക്കിയതിനു ശേഷം പോസ്റ്റ് മോർട്ടം കഴിഞ്ഞു മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. വിഷ്ണു ഭർത്താവാണ്. സഹോദരൻ: അജേഷ്.
നെടുമങ്ങാട് പതിനാറാം കല്ല് സ്വദേശിനിയായ യുവതി പ്രസവത്തെ തുടർന്ന് മരിച്ചു


_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
0 Comments