/uploads/news/1435-FB_IMG_1582053510758.jpg
Obituary

ന്യൂസ് പേപ്പർ ഏജന്റ് ദാവൂദിന്റെ മാതാവ് അന്തരിച്ചു


കണിയാപുരം: കുഴിയിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ ആരിഫാബീവി (76) അന്തരിച്ചു. മക്കൾ: സുലൈമാൻ, മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി, ദാവൂദ്, ഷാജി, ഷൈല, ലൈല, നസീമ. മരുമക്കൾ: നാസർ, നസീർ, ഹബീബ, റജുല, മഹ്റബ്. ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 9.30ന് കണിയാപുരം മുസ്ലിം ജമാഅത്തിൽ നടക്കും.

ന്യൂസ് പേപ്പർ ഏജന്റ് ദാവൂദിന്റെ മാതാവ് അന്തരിച്ചു

0 Comments

Leave a comment