പോത്തൻകോട്: പോത്തൻകോട്, പ്ലാമൂട്, റാം റാംനിവാസിൽ രഘു കുമാർ (ബാബു റേഷൻ കട/57) അന്തരിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്ലാമൂട് വാർഡ് മെമ്പർ അനിതാ കുമാരിയുടെ ഭർത്താവാണ്. മക്കൾ: ഗൗതം റാം, ഗൗരികാറാം. സഞ്ചയനം: ഞായറാഴ്ച (23/06/2019) രാവിലെ 9 മണിക്ക്.
പോത്തൻകോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറുടെ ഭർത്താവ് അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments