പോത്തൻകോട്: പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുടവൂർ, മണലകം, വേങ്ങോട്, ദിലീപ് ഭവനിൽ ദിലീപ് കുമാർ (55) ശ്വാസ തടസ്സം നിമിത്തം അന്തരിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ മെമ്പറായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ: മിനി, മക്കൾ: നിധിൻ, മിഥുൻ. ഭൗതിക ശരീരം ഇന്ന് രാവിലെ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വൈകുന്നേരം ആറരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് കുമാർ അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments