/uploads/news/495-IMG_20190503_203758.jpg
Obituary

പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി


കഴക്കൂട്ടം: കാര്യവട്ടം, പുല്ലാന്നി വിള, നാൻസി കോട്ടേജിൽ ജോൺസന്റെ മകൾ ഹാൻ ജോൺസൺ (നാൻസി) (17) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അമ്മ റീന. തുണ്ടത്തിൽ മാധവ വിലാസം ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പോലീസ് കേസെടുത്തു.

പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി

0 Comments

Leave a comment