https://kazhakuttom.net/images/news/news.jpg
Obituary

സൗദി അറേബ്യയിൽ നിര്യാതനായ നാദിർഷയുടെ മയ്യത്ത് നാളെ നാട്ടിലെത്തും


പെരുമാതുറ: സൗദി അറേബ്യയിൽ ഒരാഴ്ച മുമ്പ് മരിച്ച പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് വീട്ടിൽ പരേതനായ മുഹമ്മദ് ഹബീബ് സീനത്ത് ദബതികളുടെ മകനായ നാദിർഷ (48) യുടെ മൃതദേഹം നാളെ (ശനിയാഴ്ച്ച) നാട്ടിലെത്തും. സൗദിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു. നാളെ രാവിലെ 5 മണിക്ക് നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 6-30 ന് പുതുക്കുറുച്ചി മുഹിയ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സലീമ. മക്കൾ: ഫാത്തിമ, ഫസീന, ഫർഹാന.

സൗദി അറേബ്യയിൽ നിര്യാതനായ നാദിർഷയുടെ മയ്യത്ത് നാളെ നാട്ടിലെത്തും

0 Comments

Leave a comment