കഴക്കൂട്ടം: കഴക്കൂട്ടം കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിനു കീഴിൽ ഇൻ്റേൺ ഷിപ്പിനു പ്രവർത്തിക്കുവാൻ അപേക്ഷ ക്ഷണിച്ചു. വൊക്കേഷനൽ ഹയർ സെക്കൻഡറി ഇൻ അഗ്രികൾച്ചർ, ഡിപ്ലോമ ഇൻ അഗ്രികൾച്ചർ, ഓർഗാനിക് ഫാമിംഗ് ഇവയിലേതെങ്കിലും യോഗ്യതയുള്ള 18 നും 40 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പ്രതിമാസം 2500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. നവംബർ മുതൽ മാർച്ച് വരെയാണ് പ്രവർത്തന കാലാവധി. താല്പര്യമുള്ളവർ തൊട്ടടുത്ത കൃഷിഭവനിലോ കഴക്കൂട്ടം കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിലോ ഇന്ന് (ഒക്ടോബർ 25 /ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം.
പ്രതിമാസം 2500 രൂപ സ്റ്റൈപ്പന്റ് ഇന്ന് (ഒക്ടോബർ 25 /ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം.





0 Comments