തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാരുടെ മഹാസംഗമം ഇന്ന് നടക്കും. രാവിലെ 10:00 മണി മുതൽ സെക്രട്ടേറിയേറ്റിനു മുന്നിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും
ആശാ വർക്കർമാരുടെ മഹാസംഗമം ഇന്ന് (വ്യാഴാഴ്ച്ച) സെക്രട്ടേറിയറ്റിനു മുന്നിൽ





0 Comments