/uploads/news/news_ഒറ്റുകാരെ_നേരിടുന്നത്_തുടര്‍ന്നാല്‍_ഹമാസ..._1760717976_8061.jpg
POLITICS

ഒറ്റുകാരെ നേരിടുന്നത് തുടര്‍ന്നാല്‍ ഹമാസിനെതിരെ ആക്രമണം നടത്തുമെന്ന് ട്രംപ്


വാഷിങ്ടണ്‍: ഗസയിലെ ഒറ്റുകാരെ നേരിടുന്നത് തുടര്‍ന്നാല്‍ ഹമാസിനെതിരെ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. '' ഹമാസ് ഗസയില്‍ ആളുകളെ കൊല്ലുന്നത് തുടരുകയാണെങ്കില്‍, അത് കരാറിന്റെ ഭാഗമല്ല, ഞങ്ങള്‍ക്ക് അവിടെ പോയി അവരെ കൊല്ലേണ്ടി വരും.''-ട്രംപ് പറഞ്ഞു. എന്നാല്‍, യുഎസ് സൈന്യമായിരിക്കില്ല അത് ചെയ്യുകയെന്ന് ട്രംപ് പിന്നീട് വിശദീകരിച്ചു. '' അത് ചെയ്യാന്‍ അവിടെ അടുത്തുള്ളവരുണ്ട്, പക്ഷേ, ഞങ്ങള്‍ക്ക് വേണ്ടിയായിരിക്കും അത് ചെയ്യുക.''-ഇസ്രായേലിനെ പരാമര്‍ശിക്കാതെ ട്രംപ് പറഞ്ഞു. ഗസയിലെ വളരെ മോശക്കാരായവരെ ഹമാസ് ഇല്ലാതാക്കിയെന്ന് ചൊവ്വാഴ്ച ട്രംപ് പറഞ്ഞിരുന്നു.

ഗസയിലെ വളരെ മോശക്കാരായവരെ ഹമാസ് ഇല്ലാതാക്കിയെന്ന് ചൊവ്വാഴ്ച ട്രംപ് പറഞ്ഞിരുന്നു.

0 Comments

Leave a comment