/uploads/news/news_കണ്ണൂരിൽ_എംഎസ്എഫ്_നേതാവിന്_വെട്ടേറ്റു_1768190309_8348.jpg
POLITICS

കണ്ണൂരിൽ എംഎസ്എഫ് നേതാവിന് വെട്ടേറ്റു


കണ്ണൂര്‍: എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന് നേരെ ആക്രമണമുണ്ടായെന്ന് പരാതി. ഇരിട്ടി വിളക്കോട് വെച്ചുണ്ടായ ആക്രമണത്തില്‍ നൈസാമിന്റെ കാലിന് വെട്ടേറ്റതായാണ് പരാതി. ഇയാളെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുള്ളറ്റിലും കാറിലുമെത്തിയ എസ്ഡിപിഐ സംഘമാണ് വെട്ടിയതെന്നാണ് എംഎസ്എഫ് ആരോപിച്ചു.

ഇരിട്ടി വിളക്കോട് വെച്ചുണ്ടായ ആക്രമണത്തില്‍ നൈസാമിന്റെ കാലിന് വെട്ടേറ്റതായാണ് പരാതി

0 Comments

Leave a comment