/uploads/news/news_ചിറയിൻകീഴിൽ_ഗാന്ധിജിയുടെ_രക്തസാക്ഷിത്വ_ദ..._1675147350_5907.jpg
POLITICS

ചിറയിൻകീഴിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു


ചിറയിൻകീഴ്: മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്തിത്വ ദിനം കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.

ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ നടന്ന പരിപാടിയിൽ കോൺഗ്രസ്‌ ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്‌ ജോഷിബായി, ഡി.സി.സി മെമ്പർ പുതുക്കരി പ്രസന്നൻ, ഷഹീർ പെരുമാതുറ, രാധാകൃഷ്ണൻ, സജ്ജനൻ, ഷൈജു വലിയകട ഐ.എൻ.ടി.യു.സി യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ചിറയിൻകീഴിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

0 Comments

Leave a comment