കോഴിക്കോട്: താമരശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധം. പ്ലാന്റിന് മുന്നില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി. കേന്ദ്രം അടച്ചുപൂട്ടും വരെ സമരം ചെയ്യാനാണ് തീരുമാനം. അതേസമയം, ഇന്നുമുതല്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്രത്തിന് ജില്ലാഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. പക്ഷേ, അറ്റകുറ്റപണികള്‍ നടത്തിയ ശേഷമായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക.
പ്ലാന്റിന് മുന്നില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്





0 Comments