/uploads/news/news_ദേശീയ_സെക്രട്ടറിയായി_നിയമിച്ചതിനോട്_താല്..._1760431371_6752.jpg
POLITICS

ദേശീയ സെക്രട്ടറിയായി നിയമിച്ചതിനോട് താല്‍പ്പര്യമില്ലെന്ന് അബിന്‍ വര്‍ക്കി


കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയാവുന്നതിനോട് താല്‍പ്പര്യമില്ലെന്ന് അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്നും പാര്‍ട്ടി പറഞ്ഞതെല്ലാം താന്‍ ചെയ്ട്ടുണ്ടെന്നും അബിന്‍വര്‍ക്കി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയാവുന്നതിനോട് താല്‍പ്പര്യമില്ലെന്ന് അബിന്‍ വര്‍ക്

0 Comments

Leave a comment