ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ വിജയിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെയാണ് തോൽപ്പിച്ചത്. എന്നാൽ ഇടതുപക്ഷ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തായി.
അവസാന നിമിഷം വരെ കടുത്ത മത്സരം നടന്ന മത്സരത്തിൽ 16,077 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ശശിതരൂർ വിജയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ വിജയിച്ചു





0 Comments