/uploads/news/news_നീതിയില്ലെങ്കിൽ_നീ_തീയാവുക__പി.വി_അൻവർ_വ..._1727331108_6025.jpg
SOCIAL MEDIA

'നീതിയില്ലെങ്കിൽ നീ തീയാവുക'; പി.വി അൻവർ വീണ്ടും വാർത്താസമ്മേളനത്തിന്


നിലമ്പൂർ: സിപിഎം നിർദേശം മറികടന്ന് പി വി അൻവർ വീണ്ടും വാർത്താ സമ്മേളനത്തിന്. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് . 'നീതിയില്ലെങ്കിൽ നീ തീയാവുക ' എന്ന പരാമർശവുമായാണ് അൻവറിൻ്റെ ഫേസ്‍ബുക്ക് പോസ്റ്റ്. വിശ്വാസത്തിനും വിധേയത്വത്തിനും അപ്പുറമാണ്
ആത്മാഭിമാനമെന്നും, അതിത്തിരി കൂടുതലാണെന്നും അൻവർ കുറിച്ചിട്ടുണ്ട്.

വിശ്വാസത്തിനും വിധേയത്വത്തിനും അപ്പുറമാണ് ആത്മാഭിമാനമെന്നും, അതിത്തിരി കൂടുതലാണെന്നും അൻവർ കുറിച്ചിട്ടുണ്ട്.

0 Comments

Leave a comment