കൊച്ചി: നവംബറില്‍ കേരളത്തില്‍ പര്യടനം നടത്തുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്ക്വാഡില്‍ നിന്നും എയ്ഞ്ചല്‍ ഡി മരിയയും എന്‍സോ ഫെര്‍ണാണ്ടസും ഒഴികെ മുഴുവന്‍ അംഗങ്ങളും ടീമിലുണ്ട്. ലയണല്‍ മെസിയാണ് ടീമിനെ നയിക്കുക. ടീമിന്റെ പരിശീലകനായി ലയണല്‍ സ്കലോണിയും കൊച്ചിയിലെത്തും.
അര്‍ജന്റീനയെ വരവേല്‍ക്കാന്‍ 70 കോടിക്ക് കലൂര്‍ സ്റ്റേഡിയം ഒരുങ്ങുന്നു





0 Comments