/uploads/news/news_തിരുവനന്തപുരം_ജില്ലയിൽ_മാർച്ച്_ഏഴിന്_അവധ..._1677778651_3698.jpg
THIRUVANANTHAPURAM

തിരുവനന്തപുരം ജില്ലയിൽ മാർച്ച് ഏഴിന് അവധി പ്രഖ്യാപിച്ചു


തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. മുൻനിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല

മുൻനിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

0 Comments

Leave a comment