/uploads/news/news_നിലമ്പൂര്_പോത്തുകല്ലില്‍_ചുഴലിക്കാറ്റ്_1761283831_1478.jpg
WEATHER

നിലമ്പൂര് പോത്തുകല്ലില്‍ ചുഴലിക്കാറ്റ്


മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ വീടുകളിലേക്കും വാഹനങ്ങള്‍ക്ക് മുകളിലേക്കും വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.

ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്

0 Comments

Leave a comment