വെള്ളറടയിൽ നിന്ന് കുമരകം - കുട്ടനാടിലേക്ക് ഹൗ...
വെള്ളറടയിൽ നിന്ന് കുമരകം - കുട്ടനാടിലേക്ക് ഹൗസ് ബോട്ടിലുടെ ഒരു ഉല്ലാസയാത്ര
വെള്ളറടയിൽ നിന്ന് കുമരകം - കുട്ടനാടിലേക്ക് ഹൗസ് ബോട്ടിലുടെ ഒരു ഉല്ലാസയാത്ര
സിആപ്റ്റില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്ന 500ല്‍പരം റിട്ടയര്‍മെന്റ് ഒഴിവുകളില്‍ ഇതുവരെ നിയമനം നടത്തിയിട്ടില്ല.
ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ യുഎഇ ദേശീയ പതാക താഴ്ത്തിക്കെട്ടും.
പി.എസ്.സി പരീക്ഷയ്ക്കായി കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും.
സന്തോഷ് ട്രോഫി നേടിയ ടീമിന് 1.14 കോടി
മോൻസൺ കേസിനു പുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽക്കൂടി മോഹൻലാലിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് മെയ് 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യത
ശനി, ഞായർ ദിവസങ്ങളിലായി ദന്തചികിത്സയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് 200ലേറെ ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
സ്വന്തം മാതാപിതാക്കളോട് ക്രൂരമായി പെരുമാറുന്ന പുതുതലമുറയുടെ ഈ കാലഘട്ടത്തിൽ മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എല്ലാരും മനസ്സിലാക്കേണ്ടതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദ് ജസീം ഫൈസി പറഞ്ഞു.