Latest News

നാലാഞ്ചിറ ഗണേശോത്സവത്തിൻ്റെ ഭാഗമായി ഗണേശോത്സവ...

നിരവധി വിഗ്രഹങ്ങളാണ് ഗണേശോത്സവത്തിന്റെ ഭാഗമായി പാറോട്ടുകോണത്ത് ഒരുക്കിയിരിക്കുന്നത്. ബീജഗണപതി, മഹാഗണപതി, സംഹാര ഗണപതി തുടങ്ങി 32 വിവിധ രൂപങ്ങളിലും 8 അവതാരങ്ങളിലുമുള്ള വിഗ്രഹങ്ങളാണ് പ്രതിഷ്ഠ നടത്തി പൂജ ചെയ്യുന്നത്

കലാസാംസ്കാരിക - സാമൂഹിക - രാഷ്ട്രീയ - രംഗത്തെ...

ചലച്ചിത്ര നടനും, ഗായകനുമായ മുരളീകൃഷ്ണൻ മാവേലിയുടെ വേഷത്തിൽ ചടങ്ങിന്റെ ആദ്യാവസാനം നിറഞ്ഞുനിന്നു. സമീർ കെ.തങ്ങൾ, ഷാജത്, അബൂബക്കർ, വിഴിഞ്ഞം ഇസ്മയിൽ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്നും, വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു

അറിവിന്റെയും ആനന്ദത്തിന്റെയും വർണ്ണപ്പകിട്ടോട...

പുസ്തകത്താളുകൾക്കപ്പുറം തങ്ങൾ ജീവിക്കുന്ന മണ്ണിലെ ഭൂപ്രകൃതിയെയും കടലറിവിനേയും കുറിച്ചുള്ള ആഴത്തിലുള്ള ബോധവൽക്കരണം കുരുന്നുകളിൽ ജിജ്ഞാസയുണർത്തി

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയ...

മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസമുള്ള അടിസ്ഥാന സൗകര്യ മേഖലകളിലെ നിര്‍ണായക ദൗത്യങ്ങള്‍ക്കുള്ള റോബോട്ടായ ജെന്‍ബോട്ട്, ദുര്‍ഘട മേഖലകളിലെ പരിശോധനയ്ക്കുള്ള റോബോട്ടിക് റോവര്‍, അരയ്ക്കു മുകളിലേക്ക് തളര്‍ന്നു പോയവരുടെ തെറാപ്പിയ്ക്കുള്ള ജി-കൈ എന്ന മെഡിക്കല്‍ ഉപകരണം എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതക...

28 പന്തുകളിൽ നിന്ന് തൻ്റെ രണ്ടാം ഫിഫ്റ്റി സ്വന്തമാക്കിയ വത്സൽ ഗോവിന്ദ് 46 പന്തുകളിൽ നിന്ന് 77 റൺസ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. മൂന്ന് സിക്സും എട്ടു ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്

അന്തരിച്ചു: സുരേഷ് സദാശിവൻ (63)

ഭാര്യ: ഗീത കുമാരി സുരേഷ്. മക്കൾ: രാഹുൽ സുരേഷ്, രഞ്ജിത് സുരേഷ്. മരുമകൾ: അശ്വതി രാഹുൽ. സംസ്ക്കാരം നാളെ (27/08/2026/ വ്യാഴാഴ്ച്ച) രാവിലെ 10:00 മണിക്ക് സ്വവസതിയിൽ നടക്കും

മണ്ണന്തല ഓണം ഫെസ്റ്റ് ആരംഭിച്ചു; വി മുരളീധരൻ...

ഫെസ്റ്റിന്റെ ഭാഗമായി മണ്ണന്തല കുളത്തിൽ ബോട്ടിംഗ് സൗകര്യം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിവിധ കലാപരിപാടികൾ, മെഗാ ഷോകൾ, ഗാനമേളകൾ, നാടകങ്ങൾ, നാടൻ കലാരൂപങ്ങൾ, കൈകൊട്ടിക്കളി മത്സരം, മിമിക് ഷോ, ഫുഡ് സ്റ്റാളുകൾ, വിവിധ വ്യാപാര, കാർഷിക വിപണ സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കും വിനോദ പരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്

മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍...

പനീര്‍ പോപ്സ് - ചെട്ടിനാട്, പനീര്‍ പോപ്സ് - പെരി പെരി, സ്വീറ്റന്‍ഡ് യോഗര്‍ട്ട്, ബ്ലൂബറി യോഗര്‍ട്ട് എന്നീ നാല് പുതിയ ഉല്‍പന്നങ്ങളാണ് മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേര്‍ന്നു പുറത്തിറക്കിയത്

സ്റ്റാർട്ട്... ഗെയിം ഓൺ... കേരള വൈബ്; ജെൻ സി...

കായിക പ്രേമികളുടെയും പുതു തലമുറയുടെയും ഊർജ്ജം ഉൾക്കൊണ്ട്, തികച്ചും വ്യത്യസ്തമായി ജെൻ സി ശൈലിയിലാണ് ഇത്തവണ ​ഗാനം റീമിക്സ് ചെയ്ത് ഒരുക്കിയിരിക്കുന്നത്

ബാഹുബലി യുഗം കഴിഞ്ഞു, ഇനി വരുന്നത് 'ഫൗജി'; ഏഴ...

കഴിഞ്ഞ ഏഴു വർഷമായി തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രഭാസ് ഉപയോഗിച്ചിരുന്ന ഡിപി ആയ ഐക്കണിക് ബാഹുബലിയുടെ ചിത്രമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഇനി ഇറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഫൗജി'യിലെ തീവ്രമായ ലുക്കാണ് പ്രഭാസ് തൻ്റെ പുതിയ ഡിപിയായി മാറ്റിയിരിക്കുന്നത്