നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓപ്പറ...
ചടങ്ങിൽ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുകയും, പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
ചടങ്ങിൽ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുകയും, പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
ശനിയാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന താരലേലം. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ലേലത്തിൽ ചെലവഴിക്കാനാവുക
ജൂലൈ 13 വരെ അപേക്ഷിക്കാം. വിജയികൾക്ക് 25,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും കൊല്ലം റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസവും സമ്മാനമായി ലഭിക്കും. റാവിസ് ഹോട്ടല്‍സും യൂഡി പ്രമോഷന്‍സും ചേര്‍ന്നാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നൽകുന്നത്
ഖബറടക്കം നാളെ വൈകുന്നേരം 06:30 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും
വിപുൽ ശക്തിയാണ് ടൂർണമെന്റിലെ താരം. മികച്ച ബാറ്റർ മുഹമ്മദ് അസറുദ്ദീനെയും മികച്ച ബൗളറായി അഭിജിത്ത് പ്രവീണിനെയും തെരഞ്ഞെടുത്തു.അജിത്ത്.വിയാണ് ഫൈനലിലെ മികച്ച താരം
ഡെക്കാത്തലോണുമായി സഹകരിച്ച് ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിധ്വനി വേള്‍ഡ് കപ്പ് ഫാന്‍സ് ടൂര്‍ണമെന്‍റില്‍ ബ്രസീല്‍, അര്‍ജന്‍റീന, പോര്‍ച്ചുഗല്‍, റെസ്റ്റ് ഓഫ് ദി വേള്‍ഡ് തുടങ്ങിയ ടെക്കികള്‍ രൂപീകരിച്ച ഫാന്‍സ് ടീമുകളാണ് മത്സരിച്ചത്
പ്രതിധ്വനി ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ടെക്നോപാർക്ക് ജീവനക്കാർ അവരുടെ ഇഷ്ട ടീമകളുടെ താരങ്ങളുടെ ജഴ്സിയുമണിഞ്ഞ് ഫ്ളാഗുകളുമായാണ് ആഘോഷിച്ചത്
സെമിയിൽ എറണാകുളം മലപ്പുറത്തെ 94 റൺസിനും തിരുവനന്തപുരം കംബൈൻഡ് ഡിസ്ട്രിക്ട്സിനെ 96 റൺസിനുമാണ് തോല്പിച്ചത്. വെള്ളിയാഴ്ചയാണ് ഫൈനൽ
76 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ കേരളത്തെ അമയ് മനോജും ജയ്ദേവ്.ജെ.നായരും ചേർന്ന 122 റൺസിൻ്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്
കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ കൃഷ്ണപ്രസാദിനെ (എ കാറ്റഗറി) ഏഴര ലക്ഷം രൂപയ്ക്കാണ് ട്രിവാൺഡ്രം റോയൽസ് നിലനിർത്തിയത്. സൽമാൻ നിസാറിന് ഏഴര ലക്ഷവും രോഹന് അഞ്ച് ലക്ഷവുമാണ് ലഭിക്കുക. ഏഴര ലക്ഷം രൂപയാണ് അസറുദ്ദീന് ലഭിക്കുക. കെ.സി.എൽ താരലേലം 11ന് നടക്കും