അന്തരിച്ചു: ഏ.ജി.ഉമ്മൻ (94)
വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 01.30 ന് നാലാഞ്ചിറ സെന്റ് തോമസ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സംസ്കാരം നടക്കും
വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 01.30 ന് നാലാഞ്ചിറ സെന്റ് തോമസ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സംസ്കാരം നടക്കും
നന്മ കരിച്ചാറ പ്രസിഡന്റ് എ.ഫൈസലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി
വിദ്യാർത്ഥികളിൽ കൃഷിയുടെ അഭിരുചി വളർത്തുന്നതിനും, അക്വാപോണിക്സ് (Aquaponics) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആധുനിക കൃഷിരീതികൾ പ്രായോഗികമായി പഠിപ്പിക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പാൾ പ്രൊഫ. ഡോ: ഗണേഷ്.എം പറഞ്ഞു
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. പി.സുധീർ, ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ തുടങ്ങി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ ഓഫീസ് ഉദ്ഘാടനത്തിലും പൊതുയോഗത്തിലും പങ്കെടുക്കും
ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക. *📞 99952 03303* *📞 99471 53130*
യുഎഇയുടെ ഛിന്നഗ്രഹ ദൗത്യത്തിനൊപ്പം പറക്കുന്ന ആസ്റ്ററോയിഡ് ജസ്റ്റിഷ്യയെ ചിത്രീകരിക്കുന്ന വിധത്തിലാണ് എമിറേറ്റ്സ് ആസ്റ്ററോയിഡ് മിഷന്‍ ആസ്റ്ററോയിഡ് ഇംപാക്റ്റര്‍ പ്രോബ് ദൗത്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മനുഷ്യചരിത്രത്തിലെ ഏത് മൈക്രോസാറ്റ്/ക്യൂബ്സാറ്റിനേക്കാളും കൂടുതല്‍ ദൂരം ഈ ദൗത്യം സഞ്ചരിക്കും
ജിടെക്കിന്‍റെ ചെയര്‍മാനായി കാല്‍പൈന്‍ ഗ്രൂപ്പ് സിഇഒ ജിജോ ജോണിനെയും സെക്രട്ടറിയായി സോഫ്റ്റ് നോഷന്‍സ് ടെക്നോളജീസിന്‍റെ സ്ഥാപകനും സിഇഒയുമായ റോണി സെബാസ്റ്റ്യനെയും തെരഞ്ഞെടുത്തു
നിലവിൽ റുമറ്റോളജി ആഴ്ചയിൽ ഒരു ദിവസവും, ഹെമറ്റോളജി ആഴ്ചയിൽ രണ്ട് ദിവസവും മാത്രമാണ് ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്. രണ്ടു വിഭാഗത്തിലും എല്ലാ ദിവസവും ഒ.പി സംവിധാനമൊരുക്കണമെന്നും രോഗികൾ ആവശ്യപ്പെട്ടതായി എംഎൽഎ പറഞ്ഞു
EWYL' (Earn While You Learn) പദ്ധതിയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ ക്യാമ്പസിൽ ഈ കൃഷി വിജയകരമായി പൂർത്തിയാക്കിയത്
പുതിയ കമ്പനിയായ നാവിക് ടെക്നോളജി ആഗോള വ്യോമയാനം, ക്രൂയിസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഓണ്‍ലൈന്‍ യാത്രാ വ്യവസായം എന്നിവയില്‍ എഐ-അധിഷ്ഠിത മാറ്റം കൊണ്ടുവരും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 5,000-ത്തിലധികം ഹൈടെക് പ്രൊഫഷണലുകളായി വളരും