പ്രമുഖ സഹ-ഡെവലപ്പര്മാരെ പങ്കാളികളാക്കി സംസ്...
ഐടി ഇടനാഴിയുടെ ഭാഗമായി ദേശീയ പാതയോരത്ത് രണ്ട് പുതിയ ഐടി പാര്ക്കുകള് സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്ത് ഭൂമി ഏറ്റെടുക്കല് പ്രക്രിയ ഉടന് ആരംഭിക്കുമെന്നും ഐടി സ്പെഷ്യല് സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു
