ജൈടെക്സ് ഗ്ലോബല്‍ 2025; ഗ്ലോബല്‍ ഡെവ്സ്ലാമില...
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒക്ടോബര്‍ 13 മുതല്‍ 17 വരെ നടക്കുന്ന ജൈടെക്സ് ഗ്ലോബല്‍ 2025 ന്റെ ഭാഗമായാണ് ഗ്ലോബല്‍ ഡെവ്സ്ലാമിലെ കേരള ഐടി പവലിയന് സംസ്ഥാന ഇലക്ട്രോണിക്സ് - ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഉദ്ഘാടനം ചെയ്തത്
