Latest News

കഴക്കൂട്ടം സൈനിക് എൽ.പി.എസിന്റെ 60-ാമത് വാർഷി...

പി ടി എ പ്രസിഡന്റ് അജയകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു. കുട്ടികളുടെ പുതിയ പാർക്കിന്റെ ഉദ്ഘാടനം സൈനിക് സ്കൂ‌ൾ പ്രിൻസിപ്പാൾ കേണൽ ധീരേന്ദ്രകുമാർ നിർവ്വഹിച്ചു.

'ഇൻതിഫാദ' എന്ന പേര് അസ്വസ്ഥതയുണ്ടാക്കുന്നു; ക...

അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം’ എന്ന പ്രമേയം മുന്നോട്ടുവെച്ചാണ് ‘ഇൻതിഫാദ’ എന്ന പേര് സർവകലാശാല കലോത്സവത്തിന് നൽകിയതെന്ന് സംഘാടകർ പറഞ്ഞിരുന്നു.

വരുന്നത് ഉഷ്ണ‌തരംഗ ദിനങ്ങൾ; ഇന്ത്യയൊട്ടാകെ താ...

പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനാണ് നിർദേശം. മാത്രമല്ല കൂടുതൽ ശുദ്ധജലം കുടിക്കാനും, നിർജലീകരണം തടയാനും നിർദേശമുണ്ട്.

സപ്ലൈകോ ഔട്ട് ലെറ്റുകൾക്കു മുന്നിൽ ആം ആദ്മി പ...

തുടർന്ന് സാധനം വാങ്ങാനെത്തി മുഴുവൻ സാധനങ്ങളും ലഭിക്കാതെ മടങ്ങിയ ഷീല എന്ന വീട്ടമ്മയ്ക്ക് കിറ്റ് നൽകി

കാര്യവട്ടം ക്യാമ്പസി‌ൽ കണ്ടെത്തിയ അസ്ഥികൂടം ത...

കാര്യവട്ടം ക്യാമ്പസിനുള്ളിൽ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് ബുധനാഴ്ച അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്.

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകിയ ജഡ്ജ...

വരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു ഇദ്ദേഹം പള്ളിയുടെ നിലവറയിൽ പൂജക്ക്‌ അനുമതി നൽകി ഉത്തരവിട്ടത്. ഹരിദ്വാർ സ്വദേശിയായ ഇദ്ദേഹം ജനുവരി 31നാണ് വിരമിച്ചത്.

ക്യാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ മര...

പൊതുവേ കാൻസർ ചികിത്സകൾ ലക്ഷങ്ങളുടെ ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഈ മരുന്ന് വെറും നൂറുരൂപയ്ക്ക് ലഭ്യമാകുമെന്നും ​ഗവേഷകർ പറയുന്നുണ്ട്.

പ്രതിധ്വനി ഗെയിംസ് അവാർഡ് വിതരണം മന്ത്രി പി ര...

നൂറിലധികം ഐ.ടി കമ്പനികളിൽ നിന്നുള്ള 1,500 ലധികം ഐ.ടി ജീവനക്കാർ പങ്കെടുത്ത പ്രതിധ്വനി ഗെയിംസ് മത്സരങ്ങൾ ജനുവരി 20 മുതൽ ഫെബ്രുവരി 23 വരെ ടെക്നോപാർക്ക് ക്ലബ്‌ ഹൌസിലാണ് നടന്നത്

ചലച്ചിത്ര നടൻ പ്രേംകുമാറിൻ്റെ ഭാര്യാ പിതാവ്...

കാര്യവട്ടം പുല്ലാന്നിവിളയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് മൂന്ന് ഞായറ...

മാർച്ച് മൂന്നിന് രാവിലെ 8 മുതൽ വൈകിട്ട് 5 മണിവരെ പോളിയോ ബൂത്തുകൾ പ്രവർത്തിക്കും. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.