Latest News

ഹെല്‍ത്ത്എഡ്ജ് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ്...

അമേരിക്കയിലെ 110 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സേവനം നല്‍കുന്ന പ്രമുഖ ആരോഗ്യപരിപാലന ടെക്നോളജി കമ്പനിയായ ഹെല്‍ത്ത്എഡ്ജ് ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ പുതിയ ഓഫീസ് തുറന്നു

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റ...

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസ് 19 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ്...

കേരള ക്രിക്കറ്റ് ലീഗിനായി കെ.എൻ.അനന്തപത്മനാഭൻ, ടോണി ഇമ്മട്ടി എന്നിവരടങ്ങിയ പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്...

രാമരാജ്യ സങ്കല്പമാണ് ഗാന്ധിജിയും ഉയർത്തിപ്പിടിച്ചത്. സ്വർഗ്ഗീയ പി.മാധവ്ജിയും പി.പരമേശ്വർജിയും 1982 ലെ വിശാല ഹിന്ദു സമ്മേളനത്തിൽ കർക്കിടക മാസം രാമായണ മാസമായി ആചരിക്കാനുള്ള ആഹ്വാനം ഇന്ന് പൊതു സമൂഹം ഏറ്റെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു

ആരോഗ്യമുള്ള സമൂഹത്തിനായി ടെക്നോപാര്‍ക്കില്‍ സ...

എന്‍ഡ്യൂറന്‍സ് റണ്‍ (10 കിലോമീറ്റര്‍), ചലഞ്ച് റണ്‍ (5 കിലോമീറ്റര്‍), ഫാമിലി ഫണ്‍ റണ്‍ (2 കിലോമീറ്റര്‍) എന്നീ വിഭാഗങ്ങളില്‍ നടന്ന് മത്സരങ്ങളില്‍ പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബങ്ങള്‍, ഫിറ്റ്നസ് പ്രേമികള്‍ തുടങ്ങിവര്‍ പങ്കെടുത്തു

ടെക്നോപാര്‍ക്കില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ടെക്നോപാര്‍ക്ക് ഫേസ് -1 കാമ്പസിലെ പാര്‍ക്ക് സെന്‍ററില്‍ നടന്ന ഓണാഘോഷം വര്‍ണാഭമായ ഘോഷയാത്ര, പരമ്പരാഗത ആഘോഷങ്ങള്‍, വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, തിരുവാതിരക്കളി, ഓണസദ്യ എന്നിവയോടെയാണ് കൊണ്ടാടിയത്

നിര്യാതയായി: റഹിയാനത്ത് ഫാറൂക്ക് (70)

ഖബറടക്കം ഇന്ന് (16/08/2026/ഞായറാഴ്ച്ച) വൈകുന്നേരം 04:30 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും

തിരുവിതാകൂറിന്‍റെ കുളച്ചൽ യുദ്ധ വിജയം ഡച്ച് ഈ...

1663 ല്‍ കൊച്ചി, പോര്‍ച്ചുഗീസുകാരില്‍ നിന്നും പിടിച്ചടക്കിയ ശേഷം തിരുവിതാംകൂർ കീഴ്പ്പെടുത്തി ഇന്‍ഡ്യയെ തങ്ങളുടെ കോളനിയാക്കി മാറ്റാനായി 1741 ല്‍ ഡച്ചു നാവികപ്പട കുളച്ചലിലെത്തി

സ്വാതന്ത്ര്യദിന സന്ദേശ വാഹന റാലിയും കുടുംബ സം...

സൗജന്യ മെഡിക്കൽ ക്യാമ്പ്, ലൈഫ് ലൈൻ പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം, ധീര ജവാന്മാരെ ആദരിക്കൽ, ലഹരി വിരുദ്ധ കാമ്പയിൻ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടന്നു

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോ...

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭക്ഷ്യസുരക്ഷ, സൈനിക ശക്തി, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ടെന്ന് സിഇഒ സന്ദീപ് കുമാര്‍ പറഞ്ഞു