Latest News

ഗസൽ രാജാവ് പങ്കജ് ഉദാസ് വിട വാങ്ങി

പങ്കജ് ഉദാസ് പാടിയ ചിട്ടി ആയീ ഹേ ആയീ ഹേ ചിട്ടി ആയി ഹേ..... എന്ന 82 ലെ " നാം " എന്ന സിനിമയിലെ ഗാനം വളരെ പ്രശസ്തമായിരുന്നു

Clinic Space Available For Doctors At Thiruva...

Clinic Space Available For Doctors At Thiruvallam

വിസ്‌ഡം ഓർഗനൈസേഷൻ 'അഹ്‌ലൻ റമദാൻ' പ്രഭാഷണം സംഘ...

കണിയാപുരം ചാന്നാങ്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ സയ്യിദ് ത്വാഹ അൽഹികമി 'അഹ്‌ലൻ റമദാൻ' പ്രഭാഷണം നടത്തി

ടെക്നോപാര്‍ക്ക് ഫേസ് ഫോറിലെ 8 ലക്ഷം ചതുരശ്ര അ...

ടെക്നോപാര്‍ക്കിലെ (ടെക്നോസിറ്റി, പള്ളിപ്പുറം) 8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയത്തിനാണ് സഹ നിര്‍മ്മാതാക്കളില്‍ നിന്ന് താത്പര്യപത്രം (ആര്‍.എഫ്.പി) ക്ഷണിച്ചത്. 30 ഏക്കറില്‍ പൂര്‍ത്തിയാക്കുന്ന കെട്ടിടം 6,000 ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി സ്ഥലം, വിശ്രമം, താമസം എന്നിവയുടെ നിർമ്മാണം സാധ്യമാക്കുന്നതിന് താത്പര്യമുള്ള ഡവലപ്പേഴ്സ് മാര്‍ച്ച് 12 വൈകുന്നേരം 4 മണിക്ക് മുമ്പായി വെബ്സൈറ്റ് വഴി ആര്‍.എഫ്.പി സമര്‍പ്പിക്കണം.

തൊഴില്‍ നൈപുണ്യം തിരിച്ചറിയുന്നതിന് ആര്‍ടിഡി....

സംസ്ഥാനത്തെ 80 ശതമാനം ഐടി പ്രൊഫഷണലുകളും 300 ലധികം ഐടി കമ്പനികളും ജി-ടെക്കില്‍ അംഗങ്ങളാണ്

ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക അധ്യാപക പുരസ്കാര...

കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ ദേശീയ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. നിരവധി ജില്ലാ സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്

കെ-റെയിൽ: ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്...

സംസ്ഥാനം നൽകിയ ഡി പി ആർ റയിൽവേ ബോർഡിന്റെ പരിശോധനയിലാണെന്ന് കേന്ദ്രം അറിയിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് ആണ് മറുപടി നൽകിയത്.

അന്തരിച്ചു: ഷാജഹാൻ (51)

ഖബറടക്കം ഇന്ന് ഉച്ചയോടെ ജും ആ നമസ്ക്കാരത്തിനു മുമ്പ് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്...

തീപടരും മുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.

സിംഹത്തിന് സീത എന്നു പേരിട്ടതിൽ എന്താണ് ബുദ്ധ...

സീത എന്ന് സിംഹത്തിന് പേര് നല്‍കുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്നും ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്നും കോടതി ചോദിച്ചു.