ഗസ സിറ്റി: ഗസയില്‍ തടവിലുള്ള ഏഴു ഇസ്രായേലി തടവുകാരെ റെഡ്ക്രോസിന് കൈമാറി ഹമാസ്. യുഎസ് മധ്യസ്ഥതയില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് നടപടി.
ഇനി 13 പേരെ കൂടെ വിട്ടുനല്‍കും. അതേസമയം, ഇസ്രായേലി തടവറകളില്‍ നിന്നുള്ളവരെ സ്വീകരിക്കാന്‍ ഖാന് യൂനിസില്‍ പ്രത്യേക കേന്ദ്രം ഒരുക്കി. അല്‍ നാസര്‍ ആശുപത്രിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് ഫലസ്തീനികളാണ് തടവുകാരെ സ്വീകരിക്കാന്‍ എത്തിയിരിക്കുന്നത്.
ഗസയില്‍ തടവിലുള്ള ഏഴു ഇസ്രായേലി തടവുകാരെ റെഡ്ക്രോസിന് കൈമാറി ഹമാസ്





0 Comments