/uploads/news/news_ഗസയില്‍_7,000_പോലിസുകാരെ_വിന്യസിച്ച്_ഹമാസ്_1760276515_4205.jpg
BREAKING

ഗസയില്‍ 7,000 പോലിസുകാരെ വിന്യസിച്ച് ഹമാസ്


ഗസ സിറ്റി: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ഗസയില്‍ 7,000 പോലിസുകാരെ വിന്യസിച്ച് ഹമാസ്. അഞ്ച് പ്രവിശ്യകളില്‍ പുതിയ ഗവര്‍ണര്‍മാരെയും നിയമിച്ചു. ഗസയിലെ ക്രിമിനലുകളെയും ഇസ്രായേലുമായി സഹകരിച്ചവരെയും നേരിടണമെന്ന് പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.

അഞ്ച് പ്രവിശ്യകളില്‍ പുതിയ ഗവര്‍ണര്‍മാരെയും നിയമിച്ചു.

0 Comments

Leave a comment