/uploads/news/news_എസ്എസ്എല്‍സി_പരീക്ഷ_മാര്‍ച്ച്_അഞ്ചിന്_ആര..._1761739171_4988.jpg
EDUCATION

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും


തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. മാര്‍ച്ച് അഞ്ചു മുതല്‍ മുപ്പതുവരെയാണ് പരീക്ഷ. ജനുവരി 12 മുതല്‍ 22 വരെ ഐടി മോഡല്‍ പരീക്ഷ നടക്കും. ഫെബരുവരി 16 മുതല്‍ 20വരെ മോഡല്‍ പരീക്ഷ നടക്കും. 4,25000 കുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതുക. പരീക്ഷ രാവിലെ 9:30നു തുടങ്ങും. മെയ് എട്ടിനായിരിക്കും എസ്എസ്എല്‍സി ഫലപ്രഖ്യാപനം. സംസ്ഥാനത്ത് 3,000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.

മാര്‍ച്ച് അഞ്ചു മുതല്‍ മുപ്പതുവരെയാണ് പരീക്

0 Comments

Leave a comment