തൃശ്ശൂര്‍: പാലിയേക്കരയില്‍ ടോള്‍വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ടോള്‍നിരക്ക് കൂട്ടിയ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ പാലിയേക്കരയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അത് കൃത്യമായി നടന്നുകഴിഞ്ഞാല്‍ മാത്രമേ കോടതി ടോള്‍വിലക്ക് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് റിപോര്‍ട്ടുകള്‍
പാലിയേക്കരയില്‍ ടോള്‍വിലക്ക് തുടരുമെന്ന് ഹൈക്കോടതി





0 Comments