ഇന്തോനേഷ്യ: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കടലിനടിയിലാണ് ഭൂചലനം ഉണ്ടായതെങ്കിലും വലിയ തിരമാലകള്‍ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പസഫിക് സമുദ്രത്തിലെ 'റിംഗ് ഓഫ് ഫയര്‍' എന്നറിയപ്പെടുന്ന അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ഇവിടെ ഭൂചലനങ്ങളും അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളും പതിവാണ്.
റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്





0 Comments