/uploads/news/news_തിരുവനന്തപുരം_ലോ_കോളജിന്റെ_സീലിങ്_തകര്‍ന..._1760613894_2237.jpg
NEWS

തിരുവനന്തപുരം ലോ കോളജിന്റെ സീലിങ് തകര്‍ന്നുവീണു


തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിന്റെ ക്ലാസ്മുറിയുടെ സീലിങ് തകര്‍ന്നുവീണു. ഹെറിറ്റേജ് ബ്ലോക്കിലെ മൂന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥികളുടെ ക്ലാസ് റൂമിന്റെ സീലിങാണ് തകര്‍ന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പഠനാവധി ആയതിനാല്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഇല്ലാതിരുന്നതുമൂലം വലിയൊരപകടമാണ് ഒഴിവായത്.

ഹെറിറ്റേജ് ബ്ലോക്കിലെ മൂന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥികളുടെ ക്ലാസ് റൂമിന്റെ സീലിങാണ് തകര്‍ന്നത്

0 Comments

Leave a comment