തൃശൂര്‍: കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലുവയസ്സുകാരന് മരിച്ചു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് ദാരുണമായ സംഭവം. തൃശൂര്‍ ആദൂര്‍ കണ്ടേരി വളപ്പില്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി കുപ്പിയുടെ അടപ്പ് വിഴുങ്ങുകയായിരുന്നു. കുഴഞ്ഞു വീണ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുപ്പിയുടെ അടപ്പ് വിഴുങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടത്.
തൃശൂര്‍ എരുമപ്പെട്ടിയിലാണ് ദാരുണമായ സംഭവം





0 Comments