/uploads/news/604-IMG_20190530_212732.jpg
Obituary

നിര്യാതനായി: ജോസഫൈൻ ഡിസൂസ (ലില്ലിക്കുട്ടി-(79)


കഴക്കൂട്ടം: മുൻ പി.എസ്.സി ആക്ടിങ്ങ് ചെയർമാനും തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫസർ ജോർജ്.എം.വർഗ്ഗീസിന്റെ ഭാര്യ റിട്ട. കെ.എസ്.ഇ.ബി ഡപ്യൂട്ടി ചീഫ് എൻജിനീയർ ജോസഫൈൻ ഡിസൂസ (ലില്ലിക്കുട്ടി-(79) നിര്യാതയായി. അന്ന ഭവനിൽ പരേതരായ അൽഫോൻസ് ഡിസൂസയുടെയും മാർഗ്രറ്റ് ഡിസൂസയുടെയും മകളാണ്. സംസ്ക്കാരം ഇന്ന് (31/05/19) വൈകുന്നേരം 4ന് കഴക്കൂട്ടം സെന്റ്. ജോസഫ് ദേവാലയത്തിൽ നടക്കും. സഹോദരി: അന്ന.ടി.ലൂയിസ് (റിട്ട. അണ്ടർ സെക്രട്ടറി).

നിര്യാതനായി: ജോസഫൈൻ ഡിസൂസ (ലില്ലിക്കുട്ടി-(79)

0 Comments

Leave a comment