തൃശ്ശൂര്‍: തൃശ്ശൂര്‍ക്കാര്‍ക്ക് പുതുവല്‍സര സമ്മാനമായി പുതിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് തൃശ്ശൂരിലെത്തും. തൃശ്ശൂരിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ബസ് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. തൃശ്ശൂര്‍ രാമനിലയത്തില്‍ നിന്നും സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് ആദ്യയാത്ര. ഒന്നര കോടി രൂപയാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഈ ബസിനായി അനുവദിച്ചിട്ടുള്ളത്.
തൃശ്ശൂരിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ബസ് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി





0 Comments