ലഖ്നോ: ഹലാല്‍ സര്ട്ടിഫിക്കേഷനെതിരേ ഗുരുതര ആക്രമണം അഴിച്ചുവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ സര്ട്ടിഫിക്കേഷന് 'സനാതന ധര്മ്മത്തിനെതിരേയുള്ള ഏറ്റവും വലിയ ആക്രമണം' എന്നാണ് പരാമര്‍ശം. ബുധനാഴ്ച ഗോരഖ്പൂരില്‍ നടന്ന ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് യോഗിയുടെ വിവാദപരാമര്‍ശം.
ബുധനാഴ്ച ഗോരഖ്പൂരില്‍ നടന്ന ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് യോഗിയുടെ വിവാദപരാമര്‍ശം





0 Comments