/uploads/news/news_മുഖ്യമന്ത്രി_ഇന്ന്_പ്രധാനമന്ത്രിയുമായി_ക..._1760078190_3871.jpg
POLITICS

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും


ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമയം തേടിയിട്ടുണ്ടായിരുന്നു. വയനാട് പാക്കേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.

ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നലെ പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു

0 Comments

Leave a comment