കഴക്കൂട്ടം: ആര്യനാട്, കരമനയാറ്റിൽ 4 പേർ മുങ്ങിമരിച്ചു. കഴക്കൂട്ടം, കുളത്തൂർ സ്വദേശികളായ അനിൽകുമാർ, മകൻ അമൽ (13), ജ്യേഷ്ഠൻ്റെ മകൻ അദ്വൈത് (22), സഹോദരിയുടെ മകൻ ആനന്ദ് (25) എന്നിവരാണ് മരിച്ചത്. കുളത്തൂർ, മുക്കോലയ്ക്കൽ സ്വദേശികളാണ്. മരിച്ച അനിൽകുമാർ പോലീസിൽ ഡ്രൈവറാണ്.
അനിൽകുമാറും കുടുംബവും ഇപ്പോൾ ആര്യനാടാണ് താമസം. ഇവരെ
കാണാനെത്തിയതാണ് അദ്വൈതും ആനന്ദും
ആര്യനാട് നദിയിൽ 4 പേർ മുങ്ങിമരിച്ചു. മരിച്ച നാലു പേരും ബന്ധുക്കളാണ്.





0 Comments