അമേരിക്ക: ട്രംബിനെതിരെ വധശ്രമം. ട്രംബിൻ്റെ വലതു ചെവിയിൽ വെടിയേറ്റു. വെടി വെച്ചയാളെ സീക്രട്ട് സർവ്വീസ് ഏജൻ്റ്സ് സംഭവ സ്ഥലത്തു തന്നെ വെടിവച്ചു കൊന്നു. കാണികളിൽ ഒരാൾ വെടിയേറ്റു മരിക്കുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നവംബറിൽ അമേരിക്കയിൽ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരുന്ന കൺവൻഷനിടയിലാണ് ' വെടിയേറ്റത്. വെസ്റ്റേൺ പെൻസിൽ വാനിയയിലാണ് സംഭവം. 20 വയസുകാരനായ തോമസ് മാത്യുവാണ് കൊലപാതക ശ്രമം നടത്തിയത്.
നവംബറിൽ അമേരിക്കയിൽ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരുന്ന കൺവൻഷനിടയിലാണ് വെടിയേറ്റത്.





0 Comments