കൊച്ചി: ആലുവയിൽ നിന്ന് മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്തു. കളമശേരി പോലീസാണ് കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. .നടനെ കസ്റ്റഡിയിലെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തിൽ വിട്ടു.
മദ്യപിച്ചു വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്തു





0 Comments