കണിയാപുരം: പാച്ചിറ വാർഡിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോൺഗ്രസ് പാച്ചിറ വാർഡ് കമ്മിറ്റി ആദരിച്ചു.
അതുൽ.ബി, മുഹമ്മദ് ഹഫിൽ, ബിബിത.എസ്.എസ്, റഷ്‌ന, ഫാത്തിമ, റഷ്ദിയ, നിത്യ.ബി എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. കോൺഗ്രസ് ഭാരവാഹികളായ രമേശൻ, സിറാജ്ജുദ്ധീൻ, ജാബു, കുന്നുംപുറം വാഹിദ് എന്നിവരാണ് വിജയികളായ വിദ്യാർത്ഥികളുടെ വീടുകളിലെത്തി ആദരിച്ചത്.
അതുൽ.ബി, മുഹമ്മദ് ഹഫിൽ, ബിബിത.എസ്.എസ്, റഷ്‌ന, ഫാത്തിമ, റഷ്ദിയ, നിത്യ.ബി എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.





0 Comments